ദയാവധത്തിന് ഉപാധികളോടെ അനുമതി

ന്യൂ​ഡ​ല്‍​ഹി: ദ​യാ​വ​ധ​ത്തി​ന് ഉ​പാ​ധി​ക​ളോ​ടെ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രി​ല്ല എ​ന്ന് ഉ​റ​പ്പാ​യ രോ​ഗി​ക​ള്‍​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ര​ണ​താ​ല്പ​ര്യം നി​യ​മ​വി​ധേ​യ​മാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​മ​ണ്‍ കോ​ഴ്സ് എ​ന്ന സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ ആ​രോ​ഗ്യ Read More …

ലൈറ്റ് മെട്രോ പദ്ധതി ; ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത്. ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടെന്നും, കേരളത്തോട് ചെയ്ത പാതകമാണ് അതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നും, അഴിമതിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് Read More …

ബി.ജെ.പി ബന്ധം: ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ബി.ജെ.പിയുമായി സഹകരിക്കുമെന്ന്​ കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ബി.ജെ.പിയുമായുള്ള ഭാവി പ്രവര്‍ത്തനങ്ങളും സഹകരണവും കൂടിയാലോചിക്കുന്നതിനാണ്​ പാര്‍ട്ടി നേതാക്കളുടെ Read More …

ശുഹൈബ് വധം: കുറ്റം ചെയ്യാത്തവര്‍ പേടിക്കുന്നതെന്തിനെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് കേരളാ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അന്യേഷണം വേണ്ടന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഹൈക്കോടതി  കേരളാ പോലീസില്‍ അതൃപ്തി പ്രകടിപ്പിച്ച് കേസ് സിബിഐക്ക് വിട്ടത്. ഇത് തീര്‍ച്ചയായും കേരളാ സര്‍ക്കാറിനേറ്റ തിരിച്ചടി തന്നെയാണ് പികെ  Read More …

മുഖ്യമന്ത്രി ഇടപ്പെട്ടു; ഭിന്നശേഷിക്കാരന് ഡെപ്യൂട്ടി കലക്ടറായി നിയമനം

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും ശാരീരിക ക്ഷമതയില്ല എന്ന കാരണത്താല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട അജേഷിന് ഇത് സ്വപ്ന സാഫല്യം. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് അജേഷിന് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിയമനം ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ഒരു ഭിന്നശേഷിക്കാരന് നിയമനം നല്‍കുന്നത്. Read More …

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണം : വനിതാദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി∙ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പെണ്‍കുട്ടികള്‍ കുടുംബത്തിനോ രാജ്യത്തിനോ ഭാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . എത്രയോ മേഖലകളിലാണ് അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്നത്. പെണ്‍കുട്ടികള്‍ മികവുകാട്ടുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ്പുരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കുമ്ബോഴാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിനു Read More …

തനിക്ക് ബിജെപിയിലേക്ക് രണ്ട് തവണ ക്ഷണമുണ്ടാ

കൊച്ചി : തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം Read More …

ആന്ധ്ര മന്ത്രിസഭയില്‍ നിന്നും രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു

അവരാവതി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നു പ്ര​​​ത്യേ​​​ക പ​​​ദ​​​വി ആവശ്യപ്പെട്ടുള്ള വിഷയത്തില്‍ ബിജെപിയും ടിഡിപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം തുടങ്ങി. ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തിയത്. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് ഇന്ന് Read More …