അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടിവി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം- സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ Read More …
