കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഷില്ലോംഗ്: എന്‍ പി പി നേതാവ് കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഗംഗ പ്രസാദില്‍ നിന്നും കോണ്‍റഡിന് ക്ഷണം ലഭിച്ചിരുന്നു. രാവിലെ 10.30ഓടെയായിരുന്നു ചടങ്ങ്. പതിനൊന്ന് മന്ത്രിമാരും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ് ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സാംഗ്മ മുഖ്യമന്ത്രിയായത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ മുന്നോട്ട് Read More …
