വര്‍ഗീയതയ്ക്കെതിരെ വിശാല സഖ്യം വേണമെന്ന് ; നയം മാറാന്‍ ത്രിപുര സിപിഎം

അഗര്‍ത്തല : ത്രിപുരയില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ നയം മാറാന്‍ ത്രിപുര സിപിഎം. വിശാല സംഖ്യം സംബന്ധിച്ച വിഎസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ വിശാല സഖ്യത്തെ പിന്തുണയ്ക്കണമെന്നും ബിജന്‍ ധര്‍ അറിയിച്ചു. നയരൂപീകരണത്തെ തിരഞ്ഞെടുപ്പ് തോല്‍വി സ്വാധീനിക്കുമെന്നും ബിജന്‍ ധര്‍ വ്യക്തമാക്കി.

മൈക്രോ ഫൈനാന്‍സില്‍ വിജിലന്‍സിനു വീണ്ടും വിമര്‍ശനം

കൊച്ചി: മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ മര്യാദയ്ക്കുള്ള അന്വേഷണം നടത്തിയില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും ക ാണുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസവും കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി Read More …

മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി എത്തിയത്. അദ്ദേഹം ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി Read More …

ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആഗതമായ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ കേരളാ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വിരട്ടല്‍. ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കും. നിലവിലുള്ള Read More …

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഭരണ പ്രതീക്ഷയുമായി യോഗി ആദിത്യനാഥ്

ലക്നൗ: ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പിടിച്ചടക്കാമെന്ന ആത്മവിശ്വാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് ഭരണമില്ലാത്ത കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികം താമസിക്കാതെ അധികാരത്തിലെത്തുമെന്നും യോഗി പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പില്‍ ഐ.പി.എഫ്.റ്റിയുമായി ഒത്ത് ചേര്‍ന്ന് ബി.ജെ.പി നേടിയത് 43 സീറ്റാണ്.

വിശാല മതേതര ജനാധിപത്യ വേദി വേണം: കാനം

മലപ്പുറം: സംഘപരിവാറിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരെ വിശാല മതേതര ജനാധിപത്യ വേദി അനിവാര്യമായിരിക്കുന്നു എന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുത്തുനില്പിന്റെ ശക്തിയാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സങ്കീര്‍ണമായ ഈ കാലത്ത് ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുന്നു. ഇടതുജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ട്ടി മന്ത്രിമാരില്‍ മാറ്റമുണ്ടാകുമോയെന്ന Read More …

വിഭാഗീയതയുടെ മുനയൊടിച്ച് സി.പി.ഐ സമ്മേളനം

മലപ്പുറം:  ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ സംഘടനക്കുള്ളിലെ വിഭാഗീയതയുടെ വെല്ലുവിളികള്‍ സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ വിമത വിഭാഗത്തെ നിശ്ബ്ദരാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം സമ്മേളനത്തെ കൈപ്പിടിയിലാക്കിയത്. സി.പി.ഐ ദേശീയ എക്‌സിക്കുട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായീലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കാനത്തിനെതിരെ Read More …

കോഴിക്കോട്ട് ഇരുപത്തിരണ്ടുകാരിയെ കാമുകന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്ട് യുവതിയെ കാമുകന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതിയും ബന്ധുക്കളും ആരോപിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ആഷിഫിന്റെ ബന്ധുക്കളില്‍നിന്ന് മര്‍ദ്ദനമേറ്റത്. രണ്ടു വര്‍ഷം മുന്പ് ആഷിഫില്‍നിന്ന് ഗര്‍ഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന Read More …