മെഡിക്കല് കോളജില് കോവിഡ് ഇതര ചികിത്സ കാര്യക്ഷമമാക്കണമെന്ന് മന്ത്രി
കണ്ണൂര് ഗവ.മെഡിക്കല് കോളജ് ആശുപത്രിയില് കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്ദേശം. കോളജ് മേധാവികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സ കോവിഡ് രോഗികളില് മാത്രമായി ഒതുങ്ങുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്. കോവിഡ് പ്രവര്ത്തന അവലോകനയോഗത്തിലായിരുന്നു മന്ത്രി കെ.കെ.ശൈലജ ഇക്കാര്യം ശ്രദ്ധയില് പെടുത്തിയത്. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച യോഗം രണ്ടരമണിക്കൂറിലേറെ സമയം Read More …
