”രാഹുലിനെ ഊരുമൂപ്പന്‍ എന്ന് വിളിക്കുന്ന സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് വി. അബ്ദുറഹ്മാനും”
പാലക്കാട്: താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്‍െറ വംശീയ പരാമശത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. വയനാട്ടുകാരനായ തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട് ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന വി.അബ്ദുറഹ്മാന്‍െറ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വയനാടിന്‍െറ ജനപ്രതിനിധിയായതു കൊണ്ട് രാഹുല്‍ ഗാന്ധിയെ അധിക്ഷേപ സ്വരത്തില്‍ “ഊരുമൂപ്പന്‍” എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബര്‍ പോരാളികളുടെ അതേ മനോഭാവമാണ് വി.അബ്ദുറഹ്മാനുമുള്ളതെന്നും Read More …
