ക്രിമിനല് കേസുകളില് ഒന്നാമനായ മന്ത്രി കടകംപള്ളി, എം.എല്.എമാരില് ആന്റണി ജോണും
തിരുവനന്തപുരം: എം.പിമാര്ക്കും എം.എല്.എമാര്ക്കുമെതിരായ ക്രിമിനല് കേസുകള് വേഗത്തില് തീര്പ്പാക്കാന് നടപടിയെടുക്കാന് കേരള, ബീഹാര് ഹൈക്കോടതികള്ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്ദ്ദേശം നല്കിയിരുന്നു. കോടതി നിര്ദ്ദേശം കണക്കിലെടുത്ത് എം.എല്.എമാരുടെയും എം.പിമാരുടെയും കേസുകളുടെ എണ്ണം പരിശോധിച്ചാല് കേരളം ഒട്ടും പിന്നിലല്ല. സംസ്ഥാനത്തെ 9 ജില്ലകളിലായി 312 കേസുകളാണുള്ളത് ജനപ്രതിനിധികളുടെ പേരിലുള്ളത്. കേരളത്തിലെ മന്ത്രിമാരില് ഏറ്റവും കൂടുതല് കേസുള്ളത് ദേവസ്വം മന്ത്രി Read More …
