വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസ് സഹകരിക്കണം: കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നാം തീയതി സംസ്ഥാന വ്യാപകമായി നടത്തുന്ന വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസും, യു ഡി എഫും സഹകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ഈ പരിപാടി സ്ത്രീ- പുരുഷ Read More …

കേന്ദ്ര നിലപാടിലൂടെ കേരളത്തിന് ലഭിക്കേണ്ട വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: കേന്ദ്ര നിലപാടിലൂടെ പ്രളയാനന്തരം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച്‌ കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ (700 കോടി) വാഗ്ദാനം ചെയ്തിരുന്നു. ആദ്യം ഈ തീരുമാനത്തില്‍ യുഎഇ ഭരണാധികാരിയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. പിന്നീട് സഹായം വേണ്ടെന്ന് വെക്കുകയും ചെയ്തു. Read More …

കേരളം ഭ്രാന്താലയമല്ല, ഓര്‍മ്മപ്പെടുത്തല്‍; ഡിവൈഎഫ്‌ഐ ക്യാമ്ബയിന്‍ 6 മുതല്‍

തിരുവനന്തപുരം: കേരളം ഭ്രാന്താലയമല്ല, ഓര്‍മ്മപ്പെടുത്തല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിറ്റ് മേഖലാ തലത്തില്‍ ഡിസംബര്‍ 6 മുതല്‍ ജനുവരി 20 വരെ മുപ്പതിനായിരം കേന്ദ്രങ്ങളില്‍ വിപുലമായ ക്യാമ്ബയിന്‍ സംഘടിപ്പിക്കും. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രസ്മരണകള്‍ ഉള്ള സ്ഥലങ്ങളില്‍ ജനുവരി 30ന് യുവജന റാലിയും, പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി എഎ റഹിമും, പ്രസിഡന്റ് എസ് സതീഷും Read More …

മാ​ധ്യ​മ വി​ല​ക്ക്: അ​പാ​ക​ത​യു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് കാ​നം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സ​ര്‍​ക്കു​ല​റി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് എ​ല്ലാ കാ​ല​ത്തു​മു​ള്ള നി​യ​ന്ത്ര​ണ​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ന്‍​എ​സ്‌എ​സി​നെ നി​ര്‍​ബ​ന്ധി​ക്കാ​നാ​കി​ല്ല. യു​വ​തി​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം മ​ല​ക​യ​റ്റാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്ബോള്‍ മറ്റു ബാങ്കുകളും ആ വഴിക്ക് വരാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍വിള അഗ്രികള്‍ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ക്രെഡിറ്റ് മേഖലയില്‍ അത്ഭൂതാവഹമായ Read More …

ഓഖി ദുരന്തം; കാണാതായവരുടെ ഭാര്യമാര്‍ക്ക് പെന്‍ഷന്‍; തോമസ് ഐസക്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തകര്‍ന്ന് പോയവര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍. ദുരന്തത്തില്‍ കാണാതായവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്‍ഷന്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസംബറില്‍ ക്രിസ്മസിനോടനുബന്ധിച്ച്‌ ഇവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ആവശ്യമായ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പേരില്‍ കേന്ദ്രം നല്‍കിയ ഫണ്ട് പൂര്‍ണമായും ചെലവഴിച്ചില്ലെന്ന് വിമര്‍ശിക്കുന്നവര്‍ Read More …

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ടത് 33.79കോടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള ചെലവായി ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം ആവശ്യപ്പെട്ടത് 33.79 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 33,79,77,250 രൂപയാണ് നല്‍കേണ്ടത്. ഈ തുകയും കേന്ദ്രം അനുവദിച്ച റേഷന്‍ സാധനങ്ങള്‍ക്കുമായി 290.74കോടി നല്‍കേണ്ട അവസ്ഥയാണ് കേരളത്തിനെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാല്‍പോലും ഈ തുക Read More …

പ്രളയകാലത്ത്‌ തന്ന റേഷനും വിമാനത്തിനും കേന്ദ്രത്തിന്‌ പണം നല്‍കേണ്ട സ്‌ഥിതി ; ദുരിതാശ്വാസ നിധി തികയാതെ വരും: മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്‌ഥിതിയാണ്‌. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74കോടി രൂപ നല്‍കേണ്ടതുണ്ട് . ഈ തുകയും സംസ്‌ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച്‌ Read More …