പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ പകപോക്കുന്നതെന്ന് തച്ചങ്കരി
തിരുവനന്തപുരം : നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പൊതുമേഖല സ്ഥാപനങ്ങളില്‍ യൂണിയനുകള്‍ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു. ബസുകള്‍ വാടകക്കെടുക്കുന്നത് തന്നെയാണ് കെഎസ്‌ആര്‍ടിസിക്ക് ലാഭകരമെന്നും തച്ചങ്കരി ആവര്‍ത്തിച്ചു. തച്ചങ്കരിയെ അധിക്ഷേപിച്ച് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തൊഴിലാളികള്‍ Read More …
