പോലീസ് അതിക്രമം പറഞ്ഞ് പേടിപ്പിക്കേണ്ട, മാധ്യമങ്ങളെ പഴിച്ച് എംഎംമണി
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മന്ത്രി എം.എം. മണി. എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്ബോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കോണ്‍ഗ്രസിന്റെ കാലത്ത് എന്ത് നടന്നാലും ഒരുകുഴപ്പവുമില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും Read More …
