മാണിക്ക് രാഷ്ട്രീയ അല്ഷിമേഴ്സ് ആണെന്ന് കോണ്ഗ്രസ് വീക്ഷണം
തിരുവനന്തപുരം: കേരള കോണ്ഗ്രസ് ചെയര്മാന് കെ.എം മാണിയെ രൂക്ഷമായി വിമര്ശിച്ച് കോണ്ഗ്രസിന്റെ മുഖപത്രമായ വീക്ഷണം. പുതിയ രാഷ്ട്രീയ യജമാനന്മാര്ക്ക് സ്തുതി പാടി പ്രീതി സമ്പാദിക്കാനുള്ള വ്യഗ്രതയില് മാണി കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്തെല്ലാം തള്ളിപ്പറയുകയുമാണ് എന്ന് മാണി തല മറന്ന് എണ്ണ തേക്കരുത് എന്ന മുഖപ്രസംഗത്തില് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ‘പ്രതിച്ഛായ’യില് കോണ്ഗ്രസിനെതിരെ മാണി നടത്തിയ വിമര്ശനങ്ങള്ക്ക് Read More …
