വീടുകളുടെ ചുവരുകളിലെ കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വീടുകളുടെ ചുവരുകളില് ഈയിടെയായി പ്രത്യക്ഷപ്പെട്ടുവരുന്ന കറുത്ത സ്റ്റിക്കറിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന് അതത് റെയ്ഞ്ച് ഐ.ജി.മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള് അജ്ഞാത വ്യക്തികള് വീടുകളില് പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും Read More …
