കോണ്ഗ്രസ് സര്ക്കാരുകള് ജനങ്ങളെ വഞ്ചിച്ചെന്ന് മാണി
കോട്ടയം: കോണ്ഗ്രസിനെതിരെ രൂക്ഷവിമര്ശനവുമായി കേരള കോണ്ഗ്രസ് ചെയര്മാന് കെ.എം മാണി. പാര്ട്ടി മുഖമാസികയായ ‘പ്രതിച്ഛായ’യിലെ ലേഖനത്തിലാണ് മാണി തുറന്നടിച്ചത്. കസ്തൂരിരംഗന്, ഗാഡ്ഗില് വിഷയങ്ങളില് കോണ്ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രസംസ്ഥാന സര്ക്കാരുകള് ജനങ്ങളെ വഞ്ചിച്ചെന്ന് മാണി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല് കര്ഷക ആത്മഹത്യകള് നടന്നത് യുപിഎ ഭരണകാലത്താണ്. മലയോര മേഖലയില് കേരള കോണ്ഗ്രസിനുള്ള സ്വാധീനത്തില് വിറളിപൂണ്ട Read More …
