ആര്എസ്എസ് പ്രവര്ത്തകരെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ കുമ്മനം
തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത ‘ 21 മന്ത്സ് ഓഫ് ഹെല്’ എന്ന ഡോക്യുമെന്ററിക്ക് സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്എസ്എസ് പ്രവര്ത്തകരെപ്പറ്റിയാണ് ഡോക്യുമെന്ററി എന്നത് മാത്രമാണ് ഇതിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഡോക്യുമെന്ററിയില് Read More …
