സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയെന്നും അത് സഭയുടെ കീഴ് വഴക്കങ്ങള്‍ക്ക് നിരക്കാത്ത നടപടിയുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണവും പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ച കാര്യവും ചെയര്‍ വിശദമായി Read More …
