രോഗികളോട് ധിക്കാരപൂര്വ്വം പെരുമാറിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെന്ഷന്
തിരുവനന്തപുരം: രോഗികളോട് ധിക്കാരപൂര്വ്വം പെരുമാറിയ ഇടുക്കി സര്ക്കാര് ആശുപത്രിയിലെ ജീവനക്കാരിയെ സസ്പെന്ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്പെന്ഡ് ചെയ്ത വിവരം അറിയിച്ചത്. ആശുപത്രി ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല് മീഡിയ വഴി പ്രചരിച്ചത് ശ്രദ്ധയില്പെട്ടതിനെത്തുടര്ന്നാണ് മന്ത്രിയുടെ നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. വിശദമായ അന്വേഷണ Read More …
