തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് സി.പി.എം സമ്മേളനങ്ങളില് രൂക്ഷ വിമര്ശനം
തിരുവനന്തപുരം: മാര്ത്താണ്ഡം കായല് കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല് പരുങ്ങലിലേക്ക്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള് പൂര്ത്തിയായി ലോക്കല് സമ്മേളനങ്ങള് തുടങ്ങാനിരിക്കെ ചാണ്ടിയെ മന്ത്രിസഭയില് നിലനിര്ത്തുന്നതിനെതിരെ രൂക്ഷമായ പ്രതികരണം ഉയരുമെന്നാണ് സൂചന. ആലപ്പുഴ ജില്ലാ കളക്ടര് തനിക്കെതിരെ നല്കിയ റിപ്പോര്ട്ട് തളളി മന്ത്രി തോമസ് ചാണ്ടി പറഞ്ഞ വാദങ്ങള് സി.പി.എം അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. Read More …
