പൊലീസിനെ ന്യായീകരിച്ച് ഡിജിപി
കൊച്ചി: പുതുവൈപ്പിനിലെ ജനങ്ങള് നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്കുമാര്. ദൃശ്യങ്ങള് മുഴുവന് കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര് തടസമുണ്ടാക്കാന് ശ്രമിച്ചത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് Read More …
