കേരളം ഭരിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: കേരള ഭരണം ഉടന് കൈകളിലെത്തുമെന്ന പ്രതീക്ഷയില് ബിജെപി നേതൃത്വം. ഉടന് തങ്ങള് കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള് പ്രസ്താവിക്കുമ്പോള് പുച്ഛിച്ച് തള്ളുന്നവര്ക്കുള്ള മറുപടിയായാണ് ബിജെപിയുടെ ഈ ‘പ്രതീക്ഷ’. ഇക്കാര്യം നടക്കുമെന്ന് ഉറപ്പിച്ച ബിജെപിക്കാര് അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില് മുഖ്യമന്ത്രിയ്ക്കായി ഓഫീസും ഉള്പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്നും ഈ വാര്ത്ത മലയാള മനോരമയാണ് Read More …
