കേസ് എടുത്തത് തെറ്റായ നടപടി
തിരുവനന്തപുരം: വര്ഗീയ പ്രസംഗങ്ങള് നടത്തിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ഡോ ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്തത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ഈ പ്രവര്ത്തനങ്ങളെല്ലാം പ്രസ്ഥാനങ്ങളെ തകര്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും സര്ക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാല് എംഎല്എയുടെ Read More …
