ആ രഹസ്യം പിണറായി വെളിപ്പടുത്തി
തിരുവനന്തപുരം: പൊടുന്നനെ മുഖ്യമന്ത്രി പിണറായി വിജയന് ആ രഹസ്യം വെളിപ്പെടുത്തി. മാധ്യമപ്രവര്ത്തകരുടെ മുഖത്ത് അമ്പരപ്പ്. പിന്നെ,സഖാവ് നല്കിയ മധുരം കഴിച്ച് പൊട്ടിച്ചിരി. പുതിയ മുഖ്യമന്ത്രിയുടെ ജന്്മദിനമാണിന്ന്. ഇതില് പുതുമയെന്തെന്ന് വേണെങ്കില് ചോദിക്കാം. എന്നാല് ഇക്കാലമത്രയും പിണറായിയുടെ ജന്്മദിനമായി കരുതപ്പെട്ട് മാര്ച്ച് 21 ആണ്. എന്നാല് ജ•ദിനത്തില് വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയത് സഖാവ് പിണറായി തന്നെ. ഔദ്യോഗിക രേഖകളിലെല്ലാം Read More …
