ഓഖി: ലക്ഷദ്വീപില്‍ രക്ഷപെടുത്തിയവരില്‍ 50 പേരെ കൊച്ചിയില്‍ എത്തിച്ചു
കൊച്ചി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ലക്ഷദ്വീപില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളില്‍ ഒരു സംഘം കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെയാണ് 50 മത്സ്യതൊഴിലാളികളുമായി എംവി കവരത്തി കപ്പല്‍ കൊച്ചി തീരത്തെത്തിയത്. കടലില്‍ അകപ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുകയാണ്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ലക്ഷദ്വീപിന് സമീപത്തുനിന്നും രണ്ട് ദിവസത്തിനിടെ രക്ഷപെടുത്തിയത് 352 മത്സ്യതൊഴിലാളികളെയാണ്. ബാക്കിയുള്ളവര്‍ പത്ത് Read More …
