കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും: നീനുവിന്റെ മൊഴി രേഖപ്പെടുത്തി
കോട്ടയം: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാല്‍ താന്‍ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും’ നീനു പറഞ്ഞു. നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ‘എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും Read More …
