തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
അനധികൃത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അനധികൃതമായി വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മിച്ചതാണ് കേസ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. മുന്‍ ആലപ്പുഴ കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജെയിന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി Read More …
