കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം Read More …

പോ​ലീ​സ് നി​ഷ്ക്രി​യം; മു​ഖ്യ​മ​ന്ത്രി​ക്കു ചേ​ര്‍​ന്ന പ​ണി​യ​ല്ല ആ​ഭ്യ​ന്ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: അ​തീ​വ ഗു​രു​ത​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് കെ​വി​ന്‍ പി. ​ജോ​സ​ഫി​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കെ​വി​ന്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കെ​വി​ന്‍റെ അ​ച്ഛ​നും ഭാ​ര്യ നീ​നു​വും പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. കേ​ര​ള​ത്തി​ലെ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പി​ടി​പ്പു​കെ​ട്ട Read More …

നിഷയുടെ വെളിപ്പെടുത്തല്‍; ഷോണിന്റെ പരാതി അന്വേഷിക്കാനാവില്ലെന്ന് പൊലീസ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയുടെ ഭാര്യ നിഷ ജോസി​​െന്‍റ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഷോണ്‍ ജോര്‍ജി​​െന്‍റ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പറഞ്ഞിട്ടുള്ള വകുപ്പുകള്‍ അനുസരിച്ച്‌ കേസ് എടുക്കാനാകില്ലന്നും ഇക്കാര്യത്തില്‍ ഷോണിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു. നിഷയുടെ ‘ദി അദര്‍ ​ൈസഡ്​ ഒാഫ്​ ദിസ്​ ലൈഫ്​’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി Read More …

“ദ ​അ​ദ​ര്‍ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ “ദ ​അ​ദ​ര്‍ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വും എം​പി​യു​മാ​യ ജോ​സ് കെ. ​മാ​ണി. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. “ദ ​അ​ദ​ര്‍ സൈ​ഡ് ഓ​ഫ് Read More …

ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ സജീവ രാഷ്ട്രീയത്തില്‍; എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റായി

കോട്ടയം: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയരംഗത്ത് സജീവമാകുന്നു. എന്‍.സി.പി. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ചന്ദ്രമണിയമ്മയെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മന്ത്രി എകെ ശശീന്ദ്രന്റെ പിന്തുണയോടെയാണ് ചന്ദ്രമണിയമ്മ നേതൃസ്ഥാനത്ത് എത്തുന്നത്. പി.കെ.ആനന്ദക്കുട്ടന്‍ ചന്ദ്രമണിയമ്മയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ സാംജി പഴേപറമ്ബില്‍ പിന്താങ്ങി. തുടര്‍ന്നു ഐക്യകണ്ഠേന ജില്ലാ കമ്മിറ്റി ചന്ദ്രമണിയമ്മയെ വൈസ് Read More …

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം. മുരളി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ ഉറച്ചെന്നാണ് സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തന്ത്രങ്ങളൊരുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന Read More …

സ്വകാര്യ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം : അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന്‍ (26) എന്നിവരാണ് മരിച്ചത്.

ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് നിലപാട് നിര്‍ണായകംജോസ് കെ മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമെന്ന് ജോസ് കെ മാണി. നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. മൂന്നാഴ്ചക്കകം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇരു മുന്നണികളില്‍ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും Read More …