പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല; വെള്ളാപ്പള്ളി

കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തുവെന്നും രമേശ് ചെന്നിത്തലയാണ് വി ഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. വെറും പ്രസംഗം മാത്രമല്ല പ്രതിപക്ഷ പ്രവര്‍ത്തനമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ളതാണെന്നും വെള്ളാപ്പള്ളി Read More …

‘കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍..’, ആ വിലപേശല്‍ ശബ്ദരേഖ ജോണി നെല്ലൂരിന്റേതോ?

കോട്ടയം: യുഡിഎഫ് നേതാവും കേരളാ കോണ്‍ഗ്രസ് േേജാസഫ് വിഭാഗം ചെയര്‍മാനുമായ ജോണി നെല്ലൂരിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്. എല്‍ഡിഎഫില്‍ ചേരാന്‍ ജോണി നെല്ലൂര്‍ വില പേശിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ഹാഫിസാണ് ആരോപണം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും കിട്ടിയാല്‍ എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ആലോചിക്കാമെന്ന് Read More …

ഒരു വയസുകാരി ബക്കറ്റില്‍ വീണ് മരിച്ചു

കോട്ടയം:ഒരു വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ചു. കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ് -ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണു മരിച്ചത്. ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആയിരുന്നു സംഭവം. അമ്മയുടെ സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാണാതായി. തിരച്ചിലിനൊടിവിലാണ് കുളിമുറിയിലെ Read More …

സംസ്ഥാന പാര്‍ട്ടി പദവി തിരിച്ചുപിടിക്കാന്‍ പി.ജെ.ജോസഫ് നെട്ടോട്ടത്തില്‍

കോട്ടയം: സംസ്ഥാന പാര്‍ട്ടി പദവി നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ്, എം.എല്‍.എ മാരുടെ പിന്തുണ തേടി നെട്ടോട്ടത്തില്‍. പാലായില്‍ നിന്ന് വിജയിച്ച മാണി സി. കാപ്പനെയും പിറവത്തുനിന്ന് വിജയിച്ച അനൂപ് ജേക്കബിനെയും മദ്ധ്യസ്ഥര്‍ വഴി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് സമീപിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍, ഇരുവരും കേരള കോണ്‍ഗ്രസിലേക്കില്ലെന്ന മറുപടിയാണ് നല്‍കിയത്. വേറെ ചെറു പാര്‍ട്ടികളെ കൈപ്പിടിയിലാക്കാന്‍ ആലോചന Read More …

കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും -പി.സി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ താന്‍ അമ്ബതിനായിരം വോട്ട് നേടി ജയിക്കുമെന്നും കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ Read More …

പാലായില്‍ ജയം ഉറപ്പെന്ന് മാണി സി. കാപ്പന്‍

പാലാ: പാലായില്‍ ജയം ഉറപ്പാണെന്നും 15,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും എന്‍.സി.കെ നേതാവ് മാണി സി. കാപ്പന്‍. അതേസമയം എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ജനങ്ങളുടെ സര്‍വേയുടെ Read More …

പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല: ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യുഡിഎഫ് പ്രവേശനം നിഷേധിച്ചതില്‍ പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ Read More …

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച്‌ കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച്‌ ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി Read More …