മാദ്ധ്യമങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവ്: പ്രതിഭ എം.എല്‍.എയ്‌ക്ക് പാര്‍ട്ടിയുടെ താക്കീത്, കൊവിഡിനുശേഷം നടപടി വന്നേക്കും
തിരുവനന്തപുരം: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എല്‍.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ കേരളകൗമുദി Read More …
