നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പന്തളത്തെ ഒരുസ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഒളിച്ച് പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. ഇയാള്‍ ഇതെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംഭവം കണ്ടെത്തിയ നേഴ്‌സുമാര്‍ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയും തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ Read More …
