മോദിയുടെ വിസ്മയകരമായ പാക് സന്ദര്‍ശനം : മേഖലയില്‍ പുതിയ സൂര്യോദയമോ?
റഷ്യയില്‍ നിന്നും മടങ്ങവെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ലാഹോറിലെ തറവാട്ടിലെത്തി അദ്ധേഹത്തോടൊപ്പം ചായയും ബിസക്കറ്റു കഴിച്ചത് ലോകം ശ്രദ്ധിക്കപെട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായ സന്ദര്‍ശനമായിരുന്നുവെന്നാണ് ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്. റഷ്യയില്‍ നിന്നും ദില്ലിയിലേക്കു തിരിച്ച മോദിജി ക്രിസ്തുമസ് ദിനത്തില്‍ നവാസ് ഷരീഫിനെ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നുവെത്ര. താന്‍ കാബുളിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു. Read More …
