സുരേന്ദ്രനെതിരെ കൂടുതല് തെളിവുകള് പുറത്തുവിട്ട് പ്രസീത
കോഴിക്കോട്: എന്.ഡി.എയില് ചേരാന് സി.കെ ജാനുവിന് പണം നല്കിയ സംഭവത്തില് സുസുരേന്ദ്രനെതിരെ കൂടുതല് തെളിവുകള് പുറത്തുവന്നു. ജനാധിപത്യ രാഷ്ട്രീയ പാര്ട്ടി (ജെ.ആര്.പി) സംസ്ഥാന ട്രഷറര് പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോണ് സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്ച്ചകള്ക്കായി മാര്ച്ച് മൂന്നിന് സുരേന്ദ്രന് ആലപ്പുഴ വരാന് പറയുന്നതും പിന്നീട് Read More …
