വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല

വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയില്‍ Read More …

വീട്ടുകാരെ ഉപേക്ഷിച്ച്‌ സജിത റഹ്‌മാനൊപ്പം ഇറങ്ങിപ്പോയി: 10 വര്‍ഷം ഒളിച്ച്‌ കഴിഞ്ഞത് യുവാവിന്റെ വീട്ടില്‍, ഒടുവില്‍ ട്വിസ്റ്റ്

നെന്മാറ: പത്ത് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ്. അയല്‍വാസിയായ യുവാവിനൊപ്പം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ തന്നെയായിരുന്നു ഇക്കാലമത്രെയും പെണ്‍കുട്ടി ഒളിച്ച്‌ കഴിഞ്ഞിരുന്നത്. യുവാവിന്റെ വീട്ടുകാരോ പോലീസോ സംഭവമറിഞ്ഞില്ല. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം Read More …

പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം; ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളം, യുവാവിന്റെ ആക്രമണം ഭാര്യയുടെ അറിവോടെ

മുംബൈ: പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം, ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവദമ്ബതികള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.മുംബൈയിലാണ് സംഭവം. ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും Read More …

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടും, വശീകരിച്ച്‌ കെണിയില്‍ വീഴ്ത്തും; 12 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

മുംബൈ: മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധം സ്ഥാപിച്ച്‌ കെണിയിലാക്കി പത്തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 32കാരനായ കരണ്‍ ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നവിമുംബൈയിലാണ് സംഭവം. കഴിഞ്ഞ നാലുമാസമായി ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് യുവതികളെ കെണിയില്‍ വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. വെബ്‌സൈറ്റ് വഴി Read More …

മ​രം​മു​റി: വനം വകുപ്പ്​ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

ക​ല്‍​പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ല്‍ ന​ട​ന്ന അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പി​െന്‍റ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്​​റ്റി​ന്‍, ആ​േ​ന്‍​റാ അ​ഗ​സ്​​റ്റി​ന്‍, ജോ​സൂ​ട്ടി അ​ഗ​സ്​​റ്റി​ന്‍ എ​ന്നി​വ​രോ​ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. വ​നം​വ​കു​പ്പ് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ ഷ​മീ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. Read More …

കേന്ദ്രം വാക്സിന്‍ നയം മാറ്റിയതില്‍ കേരളത്തിന് നിര്‍ണായക പങ്ക്-ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതില്‍ കേരളത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മര്‍ദ്ദം ഇന്ത്യയിലാകെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയം മാറ്റിയതുകൊണ്ടായില്ല, Read More …

കക്കാട്ടെ അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിന് സുരക്ഷാ സ്‌കീമില്‍ നിന്നുള്ള ഒരുലക്ഷം രൂപ ധനസഹായം കൈമാറി

കണ്ണൂര്‍: സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന കിയോസ് മെമ്ബര്‍മാരുടെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം വിതരണം ചെയ്തു. പ്രവാസി കണ്ണൂരുകാരുടെ സൗദി അറേബ്യയിലെ പ്രമുഖ കൂട്ടായ്മയായ കിയോസിന്റെ അംഗമായ കക്കാട്ടെ അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിനാണ് കൂട്ടായ്മയുടെ സുരക്ഷാ സ്‌കീമില്‍ നിന്നുള്ള ഒരുലക്ഷം രൂപ ധനസഹായം കൈമാറിയത്. പ്രവാസിയുടെ കുടുംബത്തിന് നല്‍കാനുള്ള ചെക്ക് കിയോസ് ചെയര്‍മാന്‍ Read More …

സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുസുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി (ജെ​.ആ​ര്‍.​പി) സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച്‌ മൂ​ന്നി​ന് സു​രേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് Read More …