തോട്ടഭൂമിയില് ഫലവര്ഗ കൃഷി: മാറുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയം
പത്തനംതിട്ട: തോട്ടഭൂമിയില് ഫലവര്ഗ കൃഷി അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനത്തില് വ്യക്തമാകുന്നത് ഇടതുപക്ഷത്തിെന്റ രാഷ്ട്രീയ നയംമാറ്റം. തങ്ങളുടെ മുന്ഗാമികള് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തില് മാറ്റംവരുത്തുന്നതാണ് സര്ക്കാര് ബജറ്റില് പ്രഖ്യാപിച്ച തോട്ടഭൂമിയില് ഫലവര്ഗ കൃഷിയെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു. ഭൂപരിഷ്കരണ നിയമം കാര്ഷികോല്പാദനത്തിന് തിരിച്ചടിയായെന്ന വലതുപക്ഷ വിമര്ശനം ഇടതുപക്ഷം ശരിെവക്കുകയുമാണ്. തോട്ടങ്ങളുടെ അഞ്ചുശതമാനത്തില് കവിയാത്ത ഭാഗം കാര്ഷികവിളകള്ക്കോ ക്ഷീരോല്പാദന ഫാമുകള് നടത്താനോകൂടി Read More …
