നാഷണല് എഡ്യൂക്കേഷന് സൊസൈറ്റി ഫോര് ട്രൈബല് സ്റ്റുഡന്റ്സില് അവസരങ്ങള്
ഡല്ഹി : കേന്ദ്ര സര്ക്കാരിന് കീഴിലുള്ള നാഷണല് എഡ്യൂക്കേഷന് സൊസൈറ്റി ഫോര് ട്രൈബല് സ്റ്റുഡന്സില് നിരവധി അവസരങ്ങള്. പത്താം ക്ലാസ് യോഗ്യതയുള്ളവര്ക്ക് മുതല് അപേക്ഷിക്കാവുന്ന തസ്തികകളാണുള്ളത്. അപേക്ഷകള് മാര്ച്ച് 2 ന് മുമ്ബ് ഓണ്ലൈനായി അയക്കണം. ആകെ 16 ഒഴിവുകളാണുള്ളത്. ശമ്ബളം:18,000 – 1,51,100 രൂപ. അസിസ്റ്റന്ഡ് കമ്മീഷണര് (അഡ്മിനിസ്ട്രേറ്റീവ്), അസിസ്റ്റന്ഡ് കമ്മീഷണര് (ധനകാര്യം),ഓഫീസ് സൂപ്രണ്ട് (ഫിനാന്സ്), Read More …
