എല്.ജി.എസ് ഉദ്യോഗാര്ഥികള് സമരം പിന്വലിച്ചു; സി.പി.ഒ സമരം തുടരും
തിരുവനന്തപുരം: എല്.ജി.എസ് ഉദ്യോഗാര്ഥികള് 36 ദിവസത്തെ സമരം പിന്വലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്ച്ചയില് ഉന്നയിച്ച ഏതാനും ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചതിനെ തുടര്ന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് എല്.ജി.എസ് ഉദ്യോഗാര്ഥികള് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങള് നിലനില്ക്കുന്നതിനാല് ആവശ്യങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാര്ഥികള് വ്യക്തമാക്കി. അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാല് Read More …
