യുഎസില് ഷോപ്പിങ് മാളില് വെടിവെപ്പ്; എട്ടുപേര്ക്ക് പരിക്ക്
വാഷിങ്ടണ്: വിസ്കോസിനിലെ മാളില് വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില് എട്ട് പേര്ക്ക് പരിക്കേറ്റു. അക്രമിക്കായി തിരച്ചില് തുടരുകയാണെന്ന് യുഎസ് പോലിസ് അറിയിച്ചു. വോവറ്റോസ മേഫെയര് മാളില് വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര് സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫിസും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രദേശികപോലിസും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമി സുരക്ഷാ ഉദ്യോഗസ്ഥര് എത്തുന്നതിനു മുമ്ബു തന്നെ രക്ഷപ്പെട്ടതായി വോവറ്റോസ പോലിസ് Read More …
