ശ്രദ്ധിക്കുക… ചിഹ്നം കൈപ്പത്തി മാറി താമരയായിട്ടുണ്ട്; കൊല്ലത്ത് ഒറ്റ രാത്രികൊണ്ട് ബിജെപി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
കൊല്ലം : കൈപ്പത്തി ചിഹ്നത്തില് മത്സരിക്കാന് തീരുമാനിച്ച് കോണ്ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാര്ത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാര്ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. ഡിവിഷനില് മൂന്ന് സ്ഥാനാര്ഥികള് കൈപ്പത്തി ചിഹ്നത്തില് വോട്ട് അഭ്യര്ഥന Read More …
