‘കാമുകനെ കല്യാണം കഴിക്കണം’ ; കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പെണ്‍കുട്ടിയുടെ ഭീഷണി ; തടിച്ചുകൂടി ജനം

ഭോപ്പാല്‍ : കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം. ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ക്കുകയാണ്. ഇതേത്തുടര്‍ന്നാണ് കാമുകനുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിസാഹസത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി Read More …

സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു; പവന് 38,880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില പവന് 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്. എന്നാല്‍ ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് Read More …

കവര്‍ച്ച ;സ്വര്‍ണവും പണവും തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി∙ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു . കോട്ടയം സ്വദേശിനി സുനിത സുനിലിനെ(38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇടപ്പള്ളിയിലെ ഏജന്‍സി വഴിയാണ് യുവതി ജോലിക്കെത്തിയത്.സ്വര്‍ണ ആഭരണങ്ങളും 10,000 രൂപയുമാണ് ഇവര്‍ കവര്‍ന്നത് .

ഓടിക്കൊണ്ടിരുന്ന ബൈക്ക് കുത്തി വീഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം; വീട്ടമ്മയ്ക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചേലിയയിലാണ് സംഭവം. തുവ്വക്കോട് നടുക്കണ്ടിയില്‍ ജാനകിയാണ് (63) പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം, കോഴിക്കോട് കൂരാച്ചുണ്ടില്‍ Read More …

ഭിന്നശേഷിക്കാരിയെ കടത്തിയ കേസില്‍ പിടിയില്‍

കൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടി​െന്‍റ രണ്ടാം നിലയില്‍നിന്ന്​ കടത്തിക്കൊണ്ടുപോയ കേസില്‍ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. മൂവാറ്റുപുഴ നിര്‍മല കോളജിനടുത്തുള്ള വീട്ടില്‍നിന്നാണ്​ യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നെന്ന്​ പൊലീസ്​ Read More …

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച്‌ മലയാളി യുവാവ് സൗദിയില്‍ മരിച്ചു.തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന്‍ ഷബീര്‍ ആണ് സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ വെച്ച്‌ മരിച്ചത്.കോവിഡ് ബാധിച്ച്‌ കഴിഞ്ഞ രണ്ട് ആഴ്ചയായി കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.നാട്ടിലേക്ക് ലീവിന് പോകാന്‍ തയ്യാറായ സമയത്തായിരുന്നു ഷബീര്‍ അസുഖ ബാധിതന്‍ ആവുന്നതും ആശുപത്രിയില്‍ Read More …

കരിപ്പൂര്‍ വിമാന ദുരന്തം: നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം – പ്രവാസി വെല്‍ഫെയര്‍ ഫോറം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പത്തുലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടരലക്ഷം രൂപ ഗുരുതരമായ പരിക്കേറ്റവര്‍ക്കും നിസ്സാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് Read More …

ഒന്നര വയസ്സുകാര​െന്‍റ കൊല: പുനരന്വേഷണ ഹരജി തള്ളി

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നര വയസ്സുകാരനെ മാതാവ് കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാംപ്രതി നല്‍കിയ ഹരജി കോടതി തള്ളി. കുഞ്ഞി‍ െന്‍റ മാതാവായ ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനാണ്, തന്നെ കേസിലേക്കു പൊലീസ് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്ന വാദമുയര്‍ത്തി പുനരന്വേഷണത്തിനായി ഹരജി നല്‍കിയത്​. ഇൗ ഹരജിയാണ്​ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ Read More …