‘ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചു; വരും കാലം ബിജെപിക്ക് സുഖകരമാകില്ല’: പി. കെ കുഞ്ഞാലിക്കുട്ടി
ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. മഹാസഖ്യത്തിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ വന്നില്ല. വരാന്‍ പോകുന്ന കാലം ബി.ജെ.പിക്ക് സുഖകരമല്ലെന്ന് ഫലം തെളിയിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവന Read More …
