മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ അ​പ​മാ​നി​ച്ച കേസ്; എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്ക് ജാ​മ്യം

തി​രൂ​ര്‍: ത​ല​ക്കാ​ട് പി.​എ​ച്ച്‌.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്​​റ്റി​ലാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ട​ക്ക​മു​ള്ള എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്ക് ജാ​മ്യം ല​ഭി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഫ​ര്‍ണി​ച്ച​ര്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രശ്നത്തില്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ​യും ഐ.​എം.​എ​യു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് അ​ട​ക്ക​മു​ള്ള എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ളെ തി​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​സി​ഡ​ന്‍​റ്​ എം.​കു​ഞ്ഞി​ബാ​വ, മു​ന്‍ പ്ര​സി​ഡ​ന്‍​റും സി.​പി.​എം Read More …

ടിപ്പര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: എം സാന്‍ഡ്​ കയറ്റിയ ടിപ്പര്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്ബുകുത്തി അയനിയാറ്റില്‍ കോളനിക്കു സമീപം വെള്ളിയാഴ്ച ഒമ്ബതോടെയാണ് സംഭവം. ലോഡ് കയറ്റിവന്ന ടിപ്പര്‍ കയറ്റത്തില്‍നിന്നു നിയന്ത്രണംവിട്ട് പിന്നിലേക്ക് വന്നശേഷം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ടിപ്പര്‍ പിറകിലേക്ക് വരുന്നതുകണ്ട മാനന്തവാടിയിലെ തുണിക്കച്ചവടക്കാരന്‍ തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍ ബൈക്കില്‍നിന്ന്​ ചാടി Read More …

സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31വരെയും, കോണ്‍ട്രാക്‌ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടം; ഡിസംബര്‍ എട്ടിന്​ ഒന്നാം ഘട്ടം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ വി. ഭാസ്​കരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം ഘട്ടം ഡിസം. എട്ടിന്​ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്​ ആദ്യഘട്ടം. രണ്ടാംഘട്ടം ഡിസംബര്‍ 10നും മൂന്നാം ഘട്ടം ഡിസം. 14നും നടക്കും. വോട്ടിങ്​ മെഷീനുകളുടെ പരിശോധന ഏതാണ്ട്​ പൂര്‍ത്തിയായി. Read More …

സ്കൂ​ളു​ക​ള്‍ തു​റ​ന്നു; ആ​ന്ധ്ര​യി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ്

അ​മ​രാ​വ​തി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 575 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 829 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ ര​ണ്ട് മു​ത​ലാ​ണ് ആ​ന്ധ്ര​യി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ത്ര​യും വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത്, Read More …

വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ അരയ്ക്കുതാഴെ തളര്‍ന്ന യുവതിയെ മൂവാറ്റുപുഴയില്‍നിന്നു കണ്ടെത്തി

കൊല്ലം; അരയ്ക്കുതാഴെ തളര്‍ന്ന് കൊല്ലം കൊട്ടിയത്തെ വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും കാണാതായ യുവതിയെ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെത്തി. കൊല്ലം കൊട്ടിയം ഉമയനല്ലൂര്‍ സ്വദേശിയായ ഫാത്തിമയെയാണ് വീടിന്‍റെ മുകള്‍നിലയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളര്‍ന്ന വ്യക്തിയാണ് ഫാത്തിമ. മൂവാറ്റുപുഴ സ്വദേശി ഷൈജുവാണ് വീടിന്‍്റെ മുകള്‍നിലയില്‍ നിന്ന് ഫാത്തിമയെ കൊണ്ടുപോയത്. ഇരുവരും Read More …

നാ​ല്‍​പ്പ​തോ​ളം മു​റി​വു​ക​ള്‍, നാ​ല് വെ​ടി​യു​ണ്ട​ക​ള്‍; വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

വ​യ​നാ​ട്: പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. വേ​ല്‍​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​ന്നും നാ​ല് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്തു​വെ​ന്നും ശ​രീ​ര​ത്തി​ല്‍ നാ​ല്‍​പ​തോ​ളം മു​റി​വു​ക​ളു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ് മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സം​ഭ​വി​ച്ച​താ​ണ് പ​രി​ക്കു​ക​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം Read More …

സ്വര്‍ണവില മുന്നോട്ടു തന്നെ ;നാലു ദിവസംകൊണ്ട് കൂടിയത് 720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1,940 Read More …