ബിലീവേഴ്സ് ചര്ച്ചില് ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവല്ല: ബിലീവേഴ്സ് ചര്ച്ചില് പരിശോധന. ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്ച്ച് സ്ഥാപനങ്ങളില് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തില് ഉള്പ്പെടുന്നു. അതോടൊപ്പം, ബിലീവേഴ്സ് ചര്ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും Read More …
