ഗവിയിലേക്കു വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; പ്രത്യേക പാക്കേജുമായി വനംവകുപ്പും
പത്തനംതിട്ട: വിനോദസഞ്ചാരകേന്ദ്രമായ ഗവിയിലേക്കു സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവി യാത്രയ്ക്കായി വനംവകുപ്പിന്റെ പ്രത്യേക പാക്കേജുകളുമുണ്ട്. പീരുമേട് വള്ളക്കടവില്നിന്ന് ദിവസേന ഗവിയിലേക്കു മൂന്നു തവണ ജംഗിള് സഫാരി എന്ന പേരില് ബസ് സര്വീസ് ഉണ്ടാകും. കൂടാതെ ഗവി പ്രത്യേക പാക്കേജും വനംവകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്കൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികള്ക്കുള്ള Read More …
