ഹാഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കണം; ഇടപെടലില്‍ അന്വേഷണം വേണം: പ്രിയങ്ക ഗാന്ധി

ലക്‌നൗ : ഹാഥ്‌റാസ് കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്‌ട്രേറ്റിനെ നീക്കണമെന്നും കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയില്‍ അവരോട് പെരുമാറിയതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്? കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ എന്തിനാണ് Read More …

തൃശൂരിലെ ദന്താശുപത്രിയില്‍​ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍

തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍വെച്ച്‌ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്​ചയാണ് സോനക്ക്​ കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രി പാര്‍ട്ണറുമായ മഹേഷാണ് ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി Read More …

ഇന്ത്യന്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ പ്രവാസി യുവാവിനെ കുവൈറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലതാണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിനെ കുറിച്ചോ, സംഭവത്തെ കുറിച്ചോ ഉള്ള കൂടുതല്‍ Read More …

പെണ്‍കുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു

കല്‍പറ്റ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കല്‍പറ്റ ട്രാഫിക് യൂനിറ്റിലെ സിവില്‍ പൊലീസ് ഒാഫിസര്‍ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്​പെന്‍ഡ്​ ചെയ്തു. രണ്ടു ദിവസം മുമ്ബ് പകല്‍ 12 മണിയോടെ കല്‍പറ്റ ട്രാഫിക് ജങ്​ഷന്‍ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പൊലീസുകാരന്‍ ചോദ്യം ചെയ്ത്​, കണ്ടെയ്ന്‍മെന്‍റ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയില്‍ Read More …

ഏഴ് വര്‍ഷത്തോളമായി സ്വന്തം പിതാവിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായി സഹോദരിമാര്‍

റായിപ്പൂര്‍: പിതാവ് ഏഴു വര്‍ഷമായി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുന്നു എന്ന പരാതിയുമായി രണ്ട് പെണ്‍മക്കള്‍. ചത്തീസ്ഗഡിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും Read More …

സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രതിഷേധം; വാരാണസിയില്‍ വാഹനവ്യൂഹം തടഞ്ഞു, സംഘര്‍ഷം

ഡല്‍ഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രതിഷേധം. വാരാണസിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സ്മൃതി ഇറാനി ഗോ ബാക്ക്, ഞങ്ങള്‍ക്ക് വേണ്ടത് നീതി തുടങ്ങിയ മുദ്രാവാക്യങ്ങളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തെ വളയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹാഥ് രസില്‍ Read More …

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

കല്‍പറ്റ: കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച്‌ സൈബര്‍ പോലിസ് അന്വേഷണം തുടങ്ങി. കൊവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ്സ് കുറയുമെന്നുമാണ് Read More …

ഹാഥ്റാസ് പീഡനം; പോലീസിനെ വിറപ്പിച്ച മാധ്യമപ്രവര്‍ത്തകയെ കുറിച്ച്‌ അറിയാം

ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ദലിത് പെണ്‍കുട്ടിയെ കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ആ അനുമതി ലഭിക്കാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകയാണ്. തന്നെ തടയുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വൈറലാണ് സോഷ്യല്‍മീഡിയയില്‍. Read More …