സ്വപ്നയും സരിതും സന്ദീപും വരവില് കവിഞ്ഞ സ്വത്ത് സമ്ബാദിച്ചു
തിരുവനന്തപുരം സ്വര്ണക്കടത്ത് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്പ്പിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്, സരിത് എന്നിവര്ക്കെതിരെയാണ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് സ്വപ്നക്ക് സാമ്ബത്തിക സഹായം നല്കിയെന്ന് കുറ്റപത്രത്തിലുണ്ട്. ഡിജിറ്റല് തെളിവുകള് പരിശോധിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്പ്പിക്കുക. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാര പരിധിയുള്ള എറണാകുളം പ്രിന്സിപ്പല് Read More …
