പന്നിയങ്കര സുധീര് ബാബു കൊലക്കേസില് ഒന്നാം പ്രതിക്ക് നൗഫലിന് ജീവപര്യന്തം തടവ്
കോഴിക്കോട്: പന്നിയങ്കര സുധീര് ബാബു കൊലക്കേസില് ഒന്നാം പ്രതി നല്ലളം ബസാര് വടക്കേത്തടത്തില് മുന്ന മന്സിലില് നൗഫലിന് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് വര്ഷം മുമ്ബ്, 2018 നവംബര് അഞ്ചിനാണ് സ്വവര്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്ക്കത്തിനിടെ സുധീര് കൊല്ലപ്പെട്ടത്. മദ്യലഹരിയില് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിച്ചാണ് സുധീറിനെ കൊലപ്പെടുത്തിയതെന്നും സ്വവര്ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് Read More …
