വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടന് ഷൗക്കത്തിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്തേക്കും
കോഴിക്കോട്: നിലമ്ബൂര് കേന്ദ്രീകരിച്ച് നടന്ന വിദ്യാഭ്യാസ തട്ടിപ്പ് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല് പേരെ ചോദ്യം ചെയ്യുന്നു. നിലമ്ബൂരിലെ വ്യവസായി മൂര്ക്കന് മന്സൂറിനെ കോഴിക്കോട് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല് തുടരുകയാണ്. സിപിഎം നിലമ്ബൂര് ഏരിയ സെക്രട്ടറി പദ്മാക്ഷനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത കോണ്ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിനെ വീണ്ടും ഇ.ഡി വിളിച്ചുവരുത്തിയേക്കും. Read More …
