പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രിം കോടതി
ന്യുദല്ഹി: ജനതാല്പര്യം മുന്നിര്ത്തി എറണാകുളം പാലാരിവട്ടം മേല്പ്പാലം പൊളിച്ചു പണിയാന് നടപടികളെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സംസ്ഥാന സര്ക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് ആര്.എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റെ നിര്ദേശം.പാലാരിവട്ടം മേല്പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേല്പ്പാലം പുതുക്കിപ്പണിയാന് അടിയന്തരമായി അനുമതി നല്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന Read More …
