കുവൈറ്റില്‍ അനധികൃത വിസ കച്ചവടം : വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ കുവൈറ്റില്‍ അറസ്റ്റില്‍. വ്യാജ കമ്ബനിയുടെ പേരില്‍ സന്ദര്‍ശക വിസ കച്ചവടം നടത്തിയ സ്വദേശിയും സഹായിയായ ഈജിപ്തുകാരനുമാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും 200മുതല്‍ 250 ദിനാര്‍ വരെ ഈടാക്കിയാണ് അവര്‍ വാണിജ്യ സന്ദര്‍ശക വിസ Read More …

പെട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി

പെട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയായ 28കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ സൗത്ത് വെയില്‍സിലാണ് സംഭവം. റോണ്ട്ഡ സൈനോണ്‍ ടാഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. രണ്ട് വര്‍ഷം മുമ്ബായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പൊലീസിന്‍റെ പെട്രോളിംഗ് വാഹനത്തില്‍ വച്ചാണ് അലക്സ് പ്രൈസ് (49), ആബി പവല്‍ (28) എന്നീ പൊലീസ് Read More …

ഇനി ട്രാഫിക് നിയമം ലംഘിച്ചാല്‍ വിസ കിട്ടില്ല! എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി പോലീസ്

ലുധിയാന: യുവാക്കളെ ട്രാഫിക്ക് നിയമം അനുസരിപ്പിക്കാന്‍ ഒരുങ്ങി ലുധിയാന പോലീസ്. ഇനി ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച്‌ കഷ്ടപ്പെടേണ്ടിവരും. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദീര്‍ഘകാല വിസയ്ക്ക് ശ്രമിക്കുന്നവര്‍ക്കാണ് ട്രാഫിക് നിയമലംഘനങ്ങള്‍ പ്രശ്‌നമാകുന്നത്. മുമ്ബ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇനി Read More …

ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഷാട്ടോരി

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോവ എഫ്സിയും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നത്തെ കളി രണ്ട് ടീമിനും നിര്‍ണായകമാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്റ്റേഴ്സിറങ്ങുന്നതെന്നാണ് പരിശീലകന്‍ പറയുന്നത്. ‘ലീഗില്‍ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കുന്ന ടീം ഗോവയാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്റ്റേഴ്സിറങ്ങുന്നത്. ധൈര്യമായി തന്നെ ഗോവയെ Read More …

കൂടത്തായി കൊലപാതക പരമ്ബര: മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വയസുകാരി ആല്‍ഫൈനെ കൊന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് മൂന്നാമത്തെ കുറ്റപത്രത്തിലുള്ളത്. ജോളിയെ കൂടാതെ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകളായ ആല്‍ഫൈന് ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. ആല്‍ഫൈന് Read More …

മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്; ഐഐടി റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍ നിന്നും ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പേര് Read More …

കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാന്‍ സുനില്‍ ഛേത്രിയും ഐഎം വിജയനും

കോഴിക്കോട്: കഴിഞ്ഞ മാസം മലപ്പുറത്ത് പെരിന്തല്‍മണ്ണ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിന് ഇടയില്‍ കുഴഞ്ഞുവീണ് മരിച്ച കേരള ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരമായ സുനില്‍ ഛേത്രിയും മുന്‍താരം ഐഎം വിജയനും രംഗത്ത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഗോകുലം കേരള എഫ്സിയുടെ തീരുമാനത്തെ പിന്തുണച്ചാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. ഐ-ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ Read More …

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

മലപ്പുറം-രണ്ടു മക്കളുടെ മാതാവായ സ്ത്രീ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് കാളികാവ് മരുത സ്വദേശി മുഹമ്മദലിയെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.കേസിലെ മുഖ്യപ്രതി പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോന്‍ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കല്‍ Read More …