ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മുസ്ലീം വോട്ടര്‍മാര്‍ക്കുനേരെ ആക്രമണം
കൊളംമ്ബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ (Presidential Election) വോട്ടിംഗ് പുരോഗമിക്കുന്നു. 12845 വോട്ടിംഗ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടിംഗ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്‌ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ ആളപായമുള്ളതായി സൂചനയൊന്നുമില്ല. അതേസമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ Read More …
