കോന്നിയില് പ്രതീക്ഷയുടെ നാളങ്ങള്; ഹൃദയം കവര്ന്ന് ജനീഷ്
കോന്നി : കണ്വന്ഷനുകള് ആള്ത്തിരക്കിന്റെ അരങ്ങുകളാണ്. മുമ്ബെങ്ങുമില്ലാത്ത ജനപ്രവാഹം. മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്ഥിയെന്ന പ്രത്യേകത ജനീഷ്കുമാറിന്റെ സ്വീകാര്യതയെ സജീവമാക്കി. യൗവനത്തിന്റെ ചുറുചുറുക്കും എളിമയോടെയുള്ള ഇടപെടലും ഹൃദയം കവരുന്ന അനുഭവമാണ് ആളുകള്ക്ക്. അതാണ് എല്ലാ മേഖല കണ്വന്ഷനുകളും പൂര്ത്തിയാകുമ്ബോള് അവിടങ്ങളിലേക്ക് എത്തുന്ന ജനത്തിന്റെ കുത്തൊഴുക്ക്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളെ 25 മേഖല കമ്മിറ്റികളായി തിരിച്ചാണ് പ്രവര്ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. Read More …
