പതിനാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ; യുവാവ് അറസ്റ്റില്
ഓച്ചിറ : പതിന്നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് യുവാവിനെ അറസ്റ്റ് ചെയ്തു . കൃഷ്ണപുരം തെക്ക് കൊച്ചുമുറി ജയാസ് ഭവനത്തില് ശ്രീനാഥാ(19)ണ് ഓച്ചിറ പോലീസിന്റെ പിടിയിലായത് . കഴിഞ്ഞ പത്തിന് പെണ്കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എതിര്ത്ത മാതാവിനെ ഇയാള് ആക്രമിക്കുകയും വീട്ടില് അക്രമം നടത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാര് പോലീസില് Read More …
